കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് പരുക്ക്

അട്ടപ്പാടി ഷോളയൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് പരുക്കേറ്റു. വെച്ചപ്പതി ഊരിലെ മുരുകനാണ്(42) പരുക്കേറ്റത്.

ALSO READ: പി എസ് സി യുടെ പേരിൽ നിയമന തട്ടിപ്പ്; തൃശ്ശൂർ സ്വദേശിനി കീഴടങ്ങി

വീടിന് സമീപത്ത് വച്ച് ആന ആക്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ മുരുകനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: ലീലാവതി ടീച്ചർക്ക് ജന്മദിനാശംസകൾ നേർന്ന് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News