കേരള – തമിഴ്നാട് അതിർത്തിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നു

കേരള – തമിഴ്നാട് അതിർത്തിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നു. അതിർത്തി പ്രദേശമായ ആറുകാണിക്ക് സമീപം കീഴ്മലയിലാണ് സംഭവം. ആറുകാണി കീഴ്മല സ്വദേശി മധുവാണ് (37) മരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

Also read:സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ; ആദ്യഘട്ടത്തിൽ 39 പേർ

വെള്ളം എടുക്കാൻ തോട്ടിൽ എത്തിയപ്പോഴാണ് ആനയുടെ ആക്രമണം. കേരള തമിഴ്നാട് അതിർത്തിക്കടുത്ത് കന്യാകുമാരി ജില്ലയിലെ സ്ഥലമാണ് കീഴ്മല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News