പലസ്തീനിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവായി 2000 ഷൂസുകൾ

പലസ്തീനിൽ ജീവൻ പൊളിഞ്ഞ ആയിരങ്ങൾക്ക് ആദരവുമായി സൗത്ത് കൊറിയയിലെ സിയോൾ. കുട്ടികളുടെയുംമുതിർന്നവരുടെയും ഉൾപ്പടെ പല വലുപ്പത്തിലും നിരത്തിലുമുള്ള 2000 ഷൂസുകൾ അണിനിരത്തിയാണ് സിയോൾ പലസ്തീൻ ഐക്യദാർഢ്യം അറിയിച്ചത്. പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എമര്‍ജന്‍സി ആക്ഷന്‍ കൊറിയന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഷൂസുകളെത്തിയത്.

ALSO READ: ഇന്റർനെറ്റ് ലോകത്ത് ചൈനീസ് വിപ്ലവം ! വേഗതയേറിയ ഇന്റർനെറ്റുമായി ലോകത്തെ അമ്പരപ്പിച്ച് ചൈന

മുക്കാൽ നൂറ്റാണ്ടായി അധിനിവേശത്തിന്റെ ഇരകളായി ജീവൻ പൊലിഞ്ഞ ആയിരങ്ങൾക്ക് ആദരവായും ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കണം എന്ന ആവശ്യമുന്നയിച്ചുമാണ് സിയോളിലെ ബോസിംഗാക് സ്ക്വയറില്‍ ജനങ്ങൾ ഒത്തുകൂടിയത്.

ALSO READ: ഉത്തരാഖണ്ഡ് തുരങ്ക അപകടം; തായ്‌ലൻഡ് സംഘത്തോട് ഉപദേശം തേടി ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News