കേരളത്തിന്റെ പ്രിയപ്പെട്ട നഞ്ചിയമ്മയ്ക്ക് നവകേരള സദസില്‍ ആദരവ്; ഫോട്ടോ ഗ്യാലറി

നവകേരള സദസില്‍ ഗായിക നഞ്ചിയമ്മയ്ക്ക് ആദരവ്. പാലക്കാട് മണ്ണാര്‍ക്കാട് നടന്ന നവകേരള സദസില്‍ നഞ്ചിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് നഞ്ചിയമ്മയെ വേദിയിലേക്ക് ക്ഷണിച്ചു. നഞ്ചിയമ്മയെ കേരളകരയ്ക്ക് പരിചയപ്പെടുത്തിയ ‘അയ്യപ്പന്‍ കോശി’ എന്ന ചിത്രത്തിലെ ഗാനം നഞ്ചിയമ്മ നവകേരളസദസില്‍ ആലപിച്ചു.

പാലക്കാട് ജില്ലയിലും നവകേരളസദസിന് വന്‍ വരവേല്‍പ്പാണ് ജനങ്ങള്‍ നല്‍കിയത്. ജനപ്രവാഹമാണ് മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും പാലക്കാട് വരവേല്‍റ്റത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിരവധി ഉപഹാരങ്ങളും നല്‍കിയാണ് പാലക്കാടുക്കാര്‍ നവകേരളസദസിനെ വരവേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News