സാങ്കേതിക തകരാര്‍; തൃച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ്

തൃച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തു. സാങ്കേതിക തകരാറാണ് അടി.ന്തര ലാന്‍ഡിംഗിന് കാരണമെന്നാണ് വിവരം.

Also read- മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹര്‍ജിയിലെ പരാമര്‍ശം പിന്‍വലിക്കാന്‍ ഐജി ലക്ഷ്മണ്‍

അന്‍പത് മിനിറ്റുള്ളിലാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

Also read- ‘കര്‍ണനാണ് എന്റെ ഹീറോ’… എന്റെ ഔദ്യോഗികജീവിതവും അതുപോലെ, തച്ചങ്കരി സര്‍വീസില്‍ നിന്ന് വിരമിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News