ഒടുവിൽ ആശ്വാസം; സാങ്കേതിക തകരാർ നേരിട്ട ട്രിച്ചി- ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

air india

സാങ്കേതിക തകരാർ നേരിട്ട ട്രിച്ചി- ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫിന് ശേഷം സാങ്കേതിക തകരാർ അനുഭവപ്പെട്ട വിമാനം തിരികെ ഇറക്കാൻ കഴിയാതെ ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. രണ്ടര മണിക്കൂറായി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. 141 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News