ട്രിച്ചിയിൽ ആശങ്ക: എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം ആകാശത്ത് വട്ടമിട്ട് പറക്കുന്നു

FLIGHT

ട്രിച്ചി വിമാനത്തവാളത്തിൽ ആശങ്ക. സാങ്കേതിക തകരാർ മൂലം  ലാൻഡ് ചെയ്യാൻ സാധിക്കാത്തതിനാൽ വിമാനം ആകാശത്ത് കൂടി വട്ടമിട്ട് പറക്കുകയാണ്. ട്രിച്ചി- ഷാർജ എയർ ഇന്ത്യ വിമാനത്തിനാണ് സാങ്കേതിക തകരാർ. 141 പേരാണ് വിമാനത്തിലുള്ളത്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News