യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചു; പ്രതി പിടിയിൽ

കാസർകോഡ് യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ. കുമ്പള സ്വദേശി നിയാസിനെയാണ് പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കുമ്പള ടൗണിന് സമീപത്താണ് സംഭവം.

also read; 20 മിനിറ്റിനിടെ കുടിച്ചത് രണ്ട് ലിറ്റര്‍ വെള്ളം; 35കാരിക്ക് ദാരുണാന്ത്യം

മൊഗ്രാൽ മൈമുന നഗർ സ്വദേശി ഷാഹുൽ ഹമീദിനെയാണ് നിയാസ് ബിയർ കുപ്പി കൊണ്ട് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ നാട്ടുകാർ ആശുപ്രതിയിലെത്തിക്കുകയായിരുന്നു.

also read; ‘സന്ദര്‍ശക നിരോധിത മേഖല’; ഇമ്രാന്‍ ഖാനെ കാണാന്‍ ജയിലില്‍ എത്തിയ അഭിഭാഷകനെ വിലക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News