ശബരിമലയെ അപവാദ പ്രചാരണത്തിന് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പ്രതിപക്ഷം ശബരിമലയെ അപവാദ പ്രചാരണത്തിന് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കരയുന്ന കുട്ടിയുടെ ചിത്രം ഉപയോഗിച്ച് തെറ്റായ പ്രചാരണം നടത്തി.  ശബരിമലയില്‍ കാണിക്ക ഇടരുത് എന്ന പ്രചാരണം വീണ്ടുമുയര്‍ത്തി. കേന്ദ്ര അവഗണന സംസ്ഥാനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടിക്ക് വരെ പറയേണ്ടിവന്നുവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Alsoറബ്ബര്‍ കര്‍ഷകരുടെ ആവശ്യങ്ങളോട് മുഖം തിരിച്ച് കേന്ദ്രം

നവ കേരള സദസ്സ് വലിയ ജന പിന്തുണയോടുകൂടി മുന്നേറുന്നുവെന്ന് . നവകേരള സദസ്സിനെ തളര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതിപക്ഷ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News