പൈലറ്റ് വരാന്‍ വൈകി, എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ താമസിച്ചു

പൈലറ്റ് വരാന്‍ വൈകിയതിനെ തുടര്‍ന്ന് ദില്ലി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം വൈകി. രാത്രി 9.45 ന് പുറപെടേണ്ട വിമാനം പുറപെട്ടത് രാവിലെ 6 മണിക്ക്. യാത്രകാര്‍ക്ക് സൗകര്യങ്ങള്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.

Also Read: രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം വയനാട്ടില്‍ വീണ്ടും മഴ ശക്തിപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News