ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രിയോടെ അവസാനിക്കും

52 ദിവസം നീണ്ട ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രിയോടെ അവസാനിക്കും. തുറമുഖങ്ങൾ സജീവമായി. കടലിൽ പോകാനുള്ള മത്സ്യത്തൊഴിലാളികളുടെ മുന്നൊരുക്കങ്ങൾ തുടങ്ങി. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് അവസാനവട്ട ഒരുക്കത്തിലാണ്.

also read; കൊല്ലത്ത് ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് യുവാവ് മരിച്ചു

ബോട്ടുകളിൽ വല, ഐസ്, വെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവ കയറ്റുന്ന തിരക്കിലാണ് തൊഴിലാളികൾ. 70 ശതമാനത്തോളം ബോട്ടുകളും യാത്രയ്‌ക്ക്‌ തയ്യാറായി കഴിഞ്ഞു. തമിഴ്നാട്ടിൽനിന്നുള്ള തൊഴിലാളികൾ തുറമുഖങ്ങളിലേക്ക്‌ മടങ്ങിയെത്തി തുടങ്ങി.

also read; ദേശീയപാതകളിലെ മേല്‍പ്പാലങ്ങളുടെ ചുവട്ടില്‍ വയോജന, ശിശു സൗഹൃദ പാര്‍ക്കുകള്‍ ഒരുക്കും; മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News