ഇതെന്താ ഇപ്പൊ ഉണ്ടായത്, ഞാൻ പാതാളത്തിലെത്തിയോ….. പൂനെ സിറ്റി പോസ്റ്റോഫീസ് കോമ്പൗണ്ടിടിഞ്ഞ് ട്രക്ക് കുഴിയിൽ വീണു

Pune Truck fall into pit

പൂനെയിലെ സിറ്റി പോസ്റ്റോഫീസിനു മുമ്പിലെ കുഴിയിൽ ട്രക്ക് വീണ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഡ്രെയിനേജ് ക്ലീനിങ്ങിനായി കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന പൂനെ മുനിസിപ്പൽ കോർപ്പറേഷന്റെ ട്രക്കാണ് തലകീഴായി കുഴിയിൽ വീണത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ട്രക്ക് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Also Read: കിണര്‍വക്കില്‍ കുഞ്ഞിനെ ഒറ്റക്കൈയില്‍ തൂക്കി റീല്‍ ചെയ്യുന്ന അമ്മ; നെഞ്ചിടിപ്പോടെയല്ലാതെ ഈ വീഡിയോ നിങ്ങൾക്ക് കാണാന്‍ കഴിയില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News