ചംപയ് സോറൻ അധികാരത്തിലെത്തിയതിനു പിന്നാലെ ജാർഖണ്ഡിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്

ജാർഖണ്ഡിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തും. ചംപയ് സോറൻ സർക്കാർ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. മഹാസഖ്യം എംഎൽഎമാർ തിങ്കളാഴ്ച വരെ ഹൈദരാബാദിൽ തുടരും. രണ്ട് ദിവസത്തെ നിയമസഭ സമ്മേളനം ചേരാനാണ് നിലവിലെ തീരുമാനം.

Also Read; “ആശ വർക്കർമാരുടെ ഓണറേറിയത്തിൽ1000 രൂപ വർധിപ്പിച്ചു”: ധനമന്ത്രി കെഎൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News