സിംഹത്തിന്റെ കൂട്ടില്‍ അതിക്രമിച്ച് കയറി അതിസാഹസികത കാണിക്കാന്‍ ശ്രമിച്ച യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. മദ്യലഹരിയിലാണ് യുവാവ് സിംഹത്തിന്റെ കൂട്ടില്‍ അതിക്രമിച്ച് കയറിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് സിംഹം യുവാവിനെ ആക്രമിക്കാതെ വിട്ടത്. യുവാവിന്റെ അടുത്ത് വന്ന സിംഹം തുടക്കത്തില്‍ ആക്രമിക്കാന്‍ മുതിര്‍ന്നെങ്കിലും പിന്നീട് ആക്രമിക്കാതെ വെറുതെ വിടുകയായിരുന്നു.
High in Spirits…
After gulping few pegs this idiot got inside the lion cage. Lion is confused- from the aroma & the stupidity😒😒 pic.twitter.com/N34gzIpjqg— Susanta Nanda (@susantananda3) August 24, 2023
also read; നടുങ്ങി വയനാട് ; ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകൾക്ക് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here