വീണ്ടും ട്രെയിനില്‍ ടി ടി ഇക്ക് മര്‍ദനം; സംഭവം മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍

മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സിലെ ടിടിഇ ക്ക് മര്‍ദനമേറ്റു.ടിക്കറ്റ് ഇല്ലാതെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത ആളാണ് ടി ടി ഇയെ മര്‍ദിച്ചത്. ആക്രമണത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ ടി ടി ഇ വിക്രം കുമാര്‍ മീണയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയില്‍ തിരൂരിനടുത്ത് വച്ചാണ് സംഭവം. കോഴിക്കോട് റെയില്‍വേ പൊലീസ് കണ്ടാലറിയാവുന്ന യാത്രക്കാരനെതിരെ കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News