വിശ്രമമുറികൾ നവീകരിക്കണം; ടിടിഇമാർ സമരത്തിൽ

വിശ്രമമുറി നവീകരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ടിടിഇമാർ സമരത്തിൽ.ഒലവക്കോട്, ഷൊർണൂർ, മംഗലാപുരം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിൽ കിടന്നാണ് ടിടിഇമാർ സമരം ചെയ്യുന്നത്.

ALSO READ:അമേരിക്കൻ സാമ്രാജിത്വം ലോകത്തിന് ഭീഷണിയാണ്, നരേന്ദ്രമോദി സർക്കാർ തൊഴിലാളി വർഗ്ഗത്തെ ചൂഷണം ചെയ്യാനുള്ള നീക്കത്തിലാണ്: സി എൻ മോഹനൻ

വിശ്രമമുറികൾ നവീകരിക്കണമെന്ന് റെയിൽവേ ബോർഡ് നിർദ്ദേശം ഉണ്ടായിട്ടും ഡിവിഷനുകൾ പാലിക്കുന്നില്ല എന്നാണ് ആക്ഷേപം സംയുക്ത ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം ചെയ്യുന്നത്.

വിശ്രമ മുറികളിൽ കുടിവെള്ളം, കാൻ്റീൻ എന്നിവ ഉറപ്പാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.വനിതാ ടിടിഇമാർക്കായി പ്രത്യേക വിശ്രമമുറി വേണമെന്നും ആവശ്യമുണ്ട്.

ALSO READ: ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News