പൊട്ടുവാക്കിന് പൊട്ടുചെവി, പിസി ജോർജിനെ ഒരിക്കലും ബിഡിജെഎസിൽ എടുക്കില്ല: തുഷാർ വെള്ളാപ്പള്ളി

പിസി ജോർജിനെ പരിഹസിച്ച് തുഷാർ വെള്ളാപ്പള്ളി. പി സി ജോർജിന്റെ സ്വഭാവം എല്ലാവർക്കും അറിയാം മാറുമെന്ന് കരുതുന്നില്ല എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പി സി ജോർജ് സംസാരിക്കുന്നത് എങ്ങനെ എന്ന് എല്ലാവർക്കും അറിയാം. പിസിയെ നിയന്ത്രിക്കണം എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ALSO READ: കോഴിക്കോട് ജനവാസമേഖലയിൽ കാട്ടുപോത്ത്; കാട്ടിലേക്ക് തുരത്തി വനംവകുപ്പ്

നേതൃത്വതോട് പരാതി പറയാനില്ല.നടപടി ആവശ്യപ്പെടുന്നില്ല. പിസി ജോർജ് തന്നെ സംസാരിച്ചു നടപടി വാങ്ങിക്കോളും. ഒരു സഭ പോലും പി സി ജോർജിനെ പിന്തുണക്കില്ല.ബിഡിജെഎസിനെ മാത്രമല്ല എല്ലാ സമുദായത്തെയും അപമാനിച്ച ആളാണ് പിസി. ഇത്തരം അഭിപ്രായം അനിൽ ആന്റണിക്ക് വോട്ട് വർധിപ്പിക്കുമെന്നും പി സി ജോർജ് പറഞ്ഞു.പൊട്ടുവാക്കിന് പൊട്ടുചെവി എന്നും തുഷാർ പിസിയെ ഒരിക്കലും ബിഡിജെഎസിൽ എടുക്കില്ല എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ALSO READ: ഊണിനൊരുക്കാം സൂപ്പർ ടേസ്റ്റിലൊരു പച്ചമുളക് അച്ചാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News