സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി വി രാജേഷിന്

സിപിഐഎം കണ്ണൂർ ജില്ലാ സെക്രെട്ടറിയുടെ ചുമതല ടി വി രാജേഷിന്. ടി വി രാജേഷിനെ ആക്ടിങ്ങ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. എം വി ജയരാജൻ ലോക്സഭാ സ്ഥാനാർത്ഥിയായതിനെ തുടർന്നാണ് ടി വി രാജേഷിന് ചുമതല നൽകിയത്. 2011 മുതൽ 2021 വരെ കണ്ണൂർ കല്യാശേരി എംഎൽഎ ആയിരുന്നു. 2007 മുതൽ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രെട്ടറിയായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Also Read: ലോക്സഭ തെരഞ്ഞെടുപ്പ്; മധ്യകേരളത്തിൽ പ്രചാരണ രംഗത്ത് സജീവമായി ഇടത് ക്യാമ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News