കണ്ണൂരിൽ കഴിഞ്ഞ അഞ്ച് വർഷം എം പി ഉണ്ടായിരുന്നില്ല; കടുത്ത ആരോപണവുമായി ടിവി രാജേഷ്

കണ്ണൂരിൽ കഴിഞ്ഞ അഞ്ച് വർഷം എം പി ഉണ്ടായിരുന്നില്ലെന്ന കടുത്ത വാദവുമായി സിപിഐഎം കണ്ണൂർ ജില്ല ആക്ടിങ്ങ് സെക്രട്ടറി ടിവി രാജേഷ്. യുഡിഎഫ് പ്രവർത്തകർക്കിടയിൽ തന്നെ കെ സുധാകരനെതിരെ ശക്തമായ വികാരമാണുള്ളത്. കെ സുധാകരൻ കണ്ണൂർ വിമാനത്താവള വിഷയത്തിൽ ഒരിടപെടലും നടത്തിയിട്ടില്ല, വന്യ ജീവി വിഷയം പാർലമെൻ്റിൽ ഉന്നയിച്ചില്ല. കെ സുധാകരൻ്റെ വിശ്വസ്തർ ഓരോരുത്തരായി ബിജെപിയിലേക്ക് പോകുകയാണ്. വിശ്വസ്തർക്ക് പിന്നാലെ ബോസ്സും പോകുമെന്നും ടിവി രാജേഷ് പറഞ്ഞു.

Also Read; നരേന്ദ്ര മോദി ഭരണത്തിൽ ജനാധിപത്യത്തിൽ നിന്ന് ഇന്ത്യ അകലുന്നുവെന്ന് റിപ്പോർട്ടുമായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk