ശക്തമായ മഴ; ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 മരണം

ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 മരണം. ശക്തമായ മഴയെ തുടര്‍ന്ന് ദാഹോദ്, ബറൂച്ച്, തപി, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത നാശനഷ്ടം.

Also Read: ഉത്തരാഖണ്ഡ് തുരങ്ക അപകടം; രക്ഷാദൗത്യം പതിനാറാം ദിവസവും തുടരുന്നു

സൗരാഷ്ട്രയില്‍ വ്യാപക കൃഷിനാശം. തെക്കന്‍ ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറെപ്പെടുവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News