തകർന്നടിഞ്ഞ് അയർലൻഡ്; ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 97 റൺസ് വിജയ ലക്ഷ്യം

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെ എറിഞ്ഞിട്ട് ഇന്ത്യ. 20 ഓവറിൽ; വെറും 97 റൺസ് എടുക്കാൻ മാത്രമേ ടീമിന് കഴിഞ്ഞുള്ളു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അയർലൻഡിനെ ബാറ്റിങിനയക്കുകയായിരുന്നു.

ALSO READ: താൻ എംപി അല്ലാത്തതുകൊണ്ട് “വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ” എന്ന പദ്ധതി ഇല്ലാതാകില്ല; വി ടി ബൽറാമിന്റെ പരിഹാസ പോസ്റ്റിനു മറുപടി നൽകി ഡോ. തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News