ശിവകാശിയില്‍ പടക്ക ശാലകളില്‍ സ്ഫോടനം, പത്ത് പേര്‍ക്ക് ദാരുണാന്ത്യം

തമി‍ഴ്നാട് ശിവകാശിയിലെ പടക്ക നിര്‍മാണ ശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്ക് പറ്റിയതായും റിപ്പോര്‍ട്ട്. വിരുദുനഗര്‍ ജില്ലയിലെ കമ്മാപട്ടി ഗ്രാമത്തിലെ രണ്ട് പടക്കശാലകളിലാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ചൊവ്വാ‍ഴ്ചയാണ് സംഭവം.

ALSO READ:  ലിയോ: നിര്‍മാതാവിന് തിരിച്ചടി, പുലര്‍ച്ചെ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം തള്ളി കോടതി

പടക്ക നിര്‍മാണ ശാലയിലും മറ്റൊരിടത്തുമാണ് ഇന്ന് വൈകിട്ടോടെ സ്ഫോടനമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളും തുടരുകയാണ്.

ALSO READ:  നിയമലംഘനനം നടത്തുന്ന ബസ്സുകൾക്ക് ഇനി മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News