തിരുവനന്തപുരത്ത് രണ്ടര വയസുകാരി മഴക്കുഴിയിൽ വീണ് മരിച്ചു

തിരുവനന്തപുരത്ത് രണ്ടര വയസുകാരി മഴക്കുഴിയിൽ വീണ് മരിച്ചു. കിളിമാനൂർ അടയമൺ വയ്യാറ്റിൻകരയിലാണ് ഇന്ന് വൈകിട്ട് 5.30 നാണ് സംഭവം. കുട്ടിയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തു.

Also read:ഒളിംപിക്‌സില്‍ ഒരിക്കല്‍ വീണ കണ്ണീരിന് മധുരപ്രതികാരവുമായി മനു ഭാക്കര്‍; അറിയാം പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെയീ ആദ്യ മെഡല്‍ ജേതാവിനെ

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. രാജീവ് വർഷാദമ്പതികളുടെ മകൾ രൂപ രാജീവാണ് മരിച്ചത്. സഹോദരനോടൊപ്പം വിട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടിയെന്ന് വീട്ടുകാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News