നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. ക്വാലാലംപൂരില്‍ നിന്നെത്തിയ 4 പേരില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം കണ്ടെത്തിയത്.

Also Read: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

രണ്ട് സ്ത്രീകളും 2 പുരുഷന്‍മാരും പിടിയിലായി. മതിയഴകന്‍, മുരളി സോമന്‍, ലി ഷാലിനി നഗേശ്വരി എന്നിവരാണ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News