അച്ചന്‍കോവിലാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

പത്തനംതിട്ട അച്ചന്‍കോവിലാറ്റില്‍ കുളിക്കുവാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. വെട്ടൂര്‍ സ്വദേശി കളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് മരിച്ചത്.

Also Read:സ്വകാര്യ ബസ് യാത്രയ്ക്കിടെ സ്വർണ്ണമാല പൊട്ടിച്ചു; തന്ത്രപൂർവം പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് വീട്ടമ്മ

https://www.kairalinewsonline.com/gold-necklace-broke-during-a-private-bus-journey

സ്‌കൂബാ ടീമാണ് ഇരുവരെയും മുങ്ങി എടുത്തത്. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News