കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. പാറക്കടവ് സ്വദേശി യൂസഫിന്റെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥി റിസ്വാൻ, മജീദിന്റെ മകൻ സിനാൻ എന്നിവരാണ് മരിച്ചത്.

ALSO READ: നാടകം ഏറ്റില്ല! മാതാപിതാക്കളിൽ നിന്നും പണം തട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകം, യുപിയിൽ യുവാവും സുഹൃത്തും അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News