കോട്ടയത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു

കോട്ടയം തൃക്കൊടിത്താനം ചെമ്പും പുറത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു. ആറാം ക്ലാസിലും, പത്താം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

ALSO READ:‘കേരളത്തിന് കെ റെയില്‍ ആവശ്യമില്ല’: സുരേഷ് ഗോപി

നാലംഗ സംഘത്തില്‍ ഉണ്ടായിരുന്ന അഭിനവ് (12), ആദര്‍ശ് (15) എന്നീ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.

ALSO READ:എത്ര വിഷലിപ്തമായ മനസാണ് രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ളവർക്ക് ഉള്ളത്? വിമർശനവുമായി ഡോ.തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News