കണ്ണൂരിൽ ആർഎസ്എസ് ആക്രമണം; രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂർ പാറാലിൽ ആർഎസ്എസ് ആക്രമണം.സി പി ഐ എം പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
ആക്രമണത്തിൽ രണ്ട് സി പി ഐ എം പ്രവർത്തകർക്ക് വെട്ടേറ്റു.തൊട്ടോളിൽ സുജനേഷ്,ചിരണങ്കണ്ടി സുബിൻ എന്നിവർക്കാണ് വെട്ടേറ്റത്.

ALSO READ: തോൽവിക്ക് കാരണം 400ൽ അധികം സീറ്റുകൾ നേടുമെന്ന പ്രചാരണം: ഏക്‌നാഥ് ഷിൻഡെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News