രണ്ടുദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി

രണ്ടുദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി. പാലോട് നന്ദിയോട് സ്വദേശിനി രേഷ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Also Read: ക‍ഴുത്തില്‍ നിന്ന് തല ഭൂരിഭാഗവും വേര്‍പെട്ട കുട്ടിയുടെ ജീവന്‍ തിരികെപ്പിടിച്ചു: പന്ത്രണ്ടുകാരന് പുനര്‍ജന്മം

റൂമിനുള്ളില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന സ്വഭാവമുള്ള രേഷ്മയെ രണ്ടുദിവസമായി പുറത്ത് കാണാത്തതുകൊണ്ട് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News