സായ് LNCPE യിൽ ദ്വിദിന ശിൽപശാല : കായിക മന്ത്രി ഉദ്ഘാടനം ചെയ്തു

കായിക പദ്ധതികളുടെ ഏകോപനവും സൂക്ഷ്മതല ആസൂത്രണവും പ്രയോഗ വൽക്കരണവും എന്ന വിഷയത്തിൽ സായ് LNCPE യിൽ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു . കായിക മന്ത്രി വി അബ്ദുറഹ്മാൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. സ്പോർട്സ് ആൻഡ്‌ യൂത്ത് അഫയേഴ്സ് ഡയറക്ടർ പ്രണബ് ജ്യോതി നാഥ് അധ്യക്ഷത വഹിച്ചു.

also  read : 25 വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ പിടിയില്‍

സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു ഷറഫലി , വൈസ് പ്രസിഡൻറ് എം ആർ രഞ്ജിത് , സെക്രട്ടറി ലീന എ, സായ് എൽ എൻസിപിഇ പ്രിൻസിപ്പലും റീജണൽ ഹെഡുമായ ഡോ. ജി കിഷോർ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.

എല്ലാവർക്കും സ്‌പോർട്‌സ് പ്രയോജനപ്പെടുത്താൻ കായിക നയം വികസിപ്പിക്കുക എന്നതായിരുന്നു ശിൽപശാലയുടെ ലക്ഷ്യം. കായിക രംഗത്തെ വിദഗ്ധർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.

also read :അടിയന്തരാവസ്‌ഥയുടെ നാളുകളിൽ പാർട്ടിയെ കരുത്തോടെ നയിച്ച പ്രക്ഷോഭകാരി, നികത്താനാവാത്ത നഷ്ടം: സഖാവ് പാട്യം ഗോപാലനെ അനുസ്‌മരിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News