ഇടുക്കിയിൽ കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് മരണം

ഇടുക്കിയിൽ കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ മുറിഞ്ഞ പുഴക്ക് സമീപം കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞു അപകടം. രണ്ട് പേർ മരിച്ചു. കാർ യാത്രികരായ മറ്റു 4 പേരെ ഗുരുതര പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്. വാഹനത്തിൽ ആറുപേരാണ് ഉണ്ടായിരുന്നത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ പാലായിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Also Read: കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടർ യാത്രക്കാരും മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News