മഹാരാഷ്ട്രയില്‍ ഭൂചലനം; രണ്ടു തവണ പ്രകമ്പനം, ആളപായമില്ല

earthquake

മഹാരാഷ്ട്രയിലെ ഹിങ്കോലിയില്‍ ഭൂചലനം. പ്രദേശത്ത് പത്തുകിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്. ആളപായമില്ല. പത്തു മിനിറ്റിനിടെ രണ്ടു തവണ പ്രകമ്പനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ ആദ്യത്തേത് 4.5 തീവ്രതയും രണ്ടാമത്തേത് 3.6 തീവ്രതയും രേഖപ്പെടുത്തി.

ALSO READ:  തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരേ ആളുകൾ; യുഡിഎഫ് സ്ഥാനാർത്ഥികളുടെ റീലുകൾക്കെതിരെ വിമർശനം

ഇന്ന് രാവിലെ 6.08നും 6.19നുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും രേഖപ്പെടുത്തിയ രണ്ടു പ്രകമ്പനങ്ങളും തീവ്രത കുറഞ്ഞതാണെന്നും അധികൃതര്‍ അറിയിച്ചു.

ALSO READ:  അർധരാത്രിക്ക് മുമ്പ് വിദ്യാർഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണം; കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ രാത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News