പത്തനംതിട്ടയിൽ മൂന്നര കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

പത്തനംതിട്ടയിൽ മൂന്നര കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസാം സ്വദേശികളായ ഹുസൈൻ അലി (38), മുഹമ്മദ് സഹുറുദ്ദീൻ (44) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് ഹോസ്റ്റലിന് സമീപമാണ് സംഭവം.

Also read:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒരു കോടി കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News