നിർമ്മാണത്തിലിരുന്ന പാലത്തിന്റെ പില്ലർ ക്യാപ് തകർന്ന് വീണു; കൊല്ലത്ത് രണ്ട് അതിഥി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

കൊല്ലം ദേശീയപാതയിൽ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ പില്ലർ ക്യാപ് തകർന്ന് രണ്ട് അതിഥി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. കൊല്ലം ബൈപാസിൽ കാവനാട് കുരീപ്പുഴ ഭാഗത്തെ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ക്യാപ്പുകളുടെ കോൺക്രീറ്റ് നടക്കുന്നതിനിടെയാണ് സംഭവം. പില്ലറുകളുടെ സബ് സ്ട്ച്ചർ വെൽഡ് ചെയ്യുകയായിരുന്ന രണ്ട് അതിഥി തൊഴിലാളികൾക്കാണ് ഗുരുതര പരിക്കേറ്റത്.

ALSO READ: നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടായിട്ടില്ല; വിശദീകരണവുമായി എൻ ടി എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News