ഒമാനില്‍ ബോട്ട് അപകടത്തില്‍ രണ്ടു മലയാളി കുട്ടികള്‍ മരിച്ചു

ഒമാനിലെ ഖസബില്‍ ബോട്ട് അപകടത്തില്‍ രണ്ടു മലയാളി കുട്ടികള്‍ മരിച്ചു. കോഴിക്കോട് പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.

Also Read: അടിമാലിയില്‍ വായോധികയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഹൈസം (ഏഴ് വയസ് ), ഹാമിസ് (നാല് വയസ് ) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ചെറിയപെരുന്നാള്‍ അവധി ആഘോഷിത്തിന്റെ ഭാഗമായി ബോട്ടിംഗിന് എത്തിയതായിരുന്നു കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News