മൂവാറ്റുപു‍ഴയില്‍ അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു: മൃതദേഹം ക‍ഴുത്തറുത്ത നിലയില്‍

മൂവാറ്റുപു‍ഴയില്‍ രണ്ട്  അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു.  ക‍ഴുത്ത് അറുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.  മൂവാറ്റുപുഴ അടൂപറമ്പിലാണ് സംഭവം. രണ്ട് തൊ‍ഴിലാളികളും തടിമില്ലിലെ ജോലിക്കാരാണ്. മോഹൻതോ , ദീപങ്കർ ബസുമ എന്നീ അസം സ്വദേശികളെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

ALSO READ: ‘ഇത് താൻ വാലിബൻ’, പുതിയ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നു, മലൈക്കോട്ടൈ വാലിബനിലെ വൈറലായ ആ ചിത്രം ഇതാ

സംഭവം കൊലപാതകമാണെന്നാണ് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം താമസിക്കുന അസം സ്വദേശിയെയാണ് പൊലീസിന് സംശയം. ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.

ALSO READ: കർണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കുത്തേറ്റ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News