പാലക്കാട് മീങ്കര ഡാമിന്റെ പരിസരത്ത് രണ്ട് മാസം പഴക്കമുള്ള മൃതദേഹം

പാലക്കാട് മീങ്കര ഡാമിന്റെ പരിസരത്ത് നിന്ന് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

also read- വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ പ്രിഗോഷിനും; ഒടുവില്‍ സ്ഥിരീകരിച്ച് റഷ്യ

കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

also read- ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം; ചരിത്രം കുറിച്ച് താരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News