സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു.തിരുവനന്തപുരത്താണ് രോഗം സ്ഥിരീകരിച്ചത്.നിലവിൽ ആരോഗ്യനില തൃപ്തികരമാണ് .ഇതോടെ സ്വകാര്യ സ്ഥാപനത്തിലെ രോഗബാധിതരുടെ എണ്ണം മൂന്നായി.ഇതോടെ കോളറ ബാധിതരുടെ എണ്ണം നാലായി.

ALSO READ: തൃശൂര്‍ സ്വദേശിയായ 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

അതേസമയം തൃശൂര്‍ സ്വദേശിയായ 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃശ്ശൂർ പാടൂർ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂൺ ഒന്നിന് പനിയെ തുടർന്ന് പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.

ALSO READ: കൊങ്കൺ റെയിൽ പാതയിൽ വെള്ളക്കെട്ട്; ട്രെയിൻ സർവീസുകളിൽ മാറ്റം, വഴിതിരിച്ചുവിടുന്നതിൽ കേരളത്തിൽ നിന്നുള്ള ട്രെയിനുകളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News