ജമ്മു കശ്‌മീരില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു

ജമ്മുകശ്മീരിലെ പൂഞ്ചില്‍ രണ്ട് ഭീകരരെ കൂടി സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. തിങ്കള്‍ പുലര്‍ച്ചെയാണ് നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കുപ്-വാരയിലെ തങ്ധാര്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഞായറാഴ്ച ഒരു ഭീകരനെ വധിച്ചിരുന്നു. സൈന്യവും കുപ്-വാര പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.

also read; മണിപ്പൂർ കലാപം; അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും നാളെയും ചർച്ച ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News