തൃശ്ശൂര്‍ ജില്ലയില്‍ രണ്ടിടത്തായി രണ്ട് കൊലപാതകങ്ങൾ.മൂർക്കനിക്കര ദേശകുമ്മാട്ടിക്കിടെ കത്തി കുത്തേറ്റ് ഒരാൾ മരിച്ചു. മുളയം സ്വദേശി അഖിൽ ആണ് മരിച്ചത്. കൊലപ്പെടുത്തിയ വിഷ്ണുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ALSO READ: ജയസൂര്യ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധം, നടന് മറുപടിയുമായി മന്ത്രി പി പ്രസാദ്
കണിമംഗലത്ത് കത്തി കുത്തേറ്റ് യുവാവ് മരിച്ചു. പൂത്തോള്‍ സ്വദേശി കരുണാമയൻ (27) ആണ് കൊല്ലപ്പെട്ടത്. കണിമംഗലത്ത് റെയിൽവേ ട്രാക്കിന് സമീപത്തു നിന്നുമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ: നരേന്ദ്രമോദി ടെര്‍മിനേറ്ററെന്ന് ബിജെപി, ആര്‍ണോള്‍ഡിന്റെ തല മാറ്റി, കയ്യില്‍ താമര
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here