‘ടര്‍ബോ’ ടോട്ടലി ടോപ്പാണ്; ഇളക്കി മറിച്ച ഫൈറ്റ് സീനുകൾക്ക് പിന്നിലെ എഫക്റ്റ് ഇവരുടെ എഫേർട്ടാണ്

മമ്മൂട്ടി ചിത്രം ടര്‍ബോ വൻ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രം മേയ് 23 നാണ് തിയറ്ററുകളിലെത്തിയത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

ALSO READ: ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗം തുടരുന്നു; താപനില 48 ഡിഗ്രിയിലേക്കെത്തി

ഓരോ ഫൈറ്റ് സീനുകളിലും പ്രേക്ഷകര്‍ക്ക് ആവേശം കൊള്ളുന്ന രീതിയിലാണ് സൗണ്ട് ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. പാലക്കാട് സ്വദേശി കെ.സി.സിദ്ധാര്‍ത്ഥനും, എറണാകുളം സ്വദേശി ശങ്കരന്‍ എ.എസ് എന്നിവരാണ് ടര്‍ബോ സൗണ്ട് ഡിസൈന് പിന്നിൽ. കപ്പേള, കരിക്ക് – പൊരുള്‍ മധുരമനോഹരമോഹം, തണ്ണീർമത്തൻ ദിനങ്ങള്‍, ആറാട്ട്‌ തുടങ്ങിയ ചിത്രങ്ങൾക്കും സൗണ്ട് ഡിസൈന്‍ ചെയ്‌തത്‌ ഇരുവരുമാണ്.

ALSO READ: കുതിപ്പുമായി കൊച്ചിന്‍ ഷിപ്പ് യാഡ്; ഓഹരിയില്‍ വന്‍ മുന്നേറ്റം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News