എറണാകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

ACCIDENT

എറണാകുളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.ആമ്പല്ലൂരിൽ ആണ് സംഭവം. റമീസ്(24), മനു എന്നിവരാണ് മരിച്ചത്.

ബൈക്കുകൾ കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്.ആമ്പല്ലൂർ പുതിയ പഞ്ചായത്ത് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം.

ALSO READ; പത്തനംതിട്ടയിൽ യുവാവിന് ക്രൂരമർദ്ദനം; നാല് പേർ പിടിയിൽ

അപകടത്തിൽ മറ്റൊരാൾക്ക് പരുക്കുണ്ട്. ഇയാൾ നിലവിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ENGLISH NEWS SUMMARY: Two people died in a car accident in Ernakulam. The incident happened in Amballur. The deceased have been identified as Rameez (24) and Manu.The accident occurred due to a collision of bikes. The accident took place at Amballur New Panchayat Junction. Another person was injured in the accident. He is currently undergoing treatment at a private hospital in Thrissur

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News