പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി; കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടത്തിൽ രണ്ട് മരണം

കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയിൽ വാഹനാപകടം. അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു. പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത്.

Also Read; സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പിന്റെ സർക്കുലറിനെതിരെ പ്രതിഷേധവുമായി ഇരിഞ്ഞാലക്കുട രൂപതയിലെ വൈദികർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News