മാവേലിക്കരയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇളകിവീണ് രണ്ടുപേര്‍ മരിച്ചു

മാവേലിക്കരയില്‍ നിര്‍മാണത്തിലുള്ള വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദന്‍(50)ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ്(55) എന്നിവരാണ് മരിച്ചത്.

ALSO READ:കെ രാധാകൃഷ്ണന്‍ സിപിഐഎം ലോക്സഭാ കക്ഷി നേതാവ്

ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. തൊഴിലാളികള്‍ വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ഗ്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. അഗ്‌നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ALSO READ:അങ്കമാലി ആശുപത്രിയിലെ ഷൂട്ടിംഗ്: മന്ത്രി വീണ ജോര്‍ജ് വിശദീകരണം തേടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News