ചുമരിടിഞ്ഞുവീണു രണ്ടുപേർ മരിച്ചു

ചുമരിടിഞ്ഞുവീണു രണ്ടുപേർ മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പഴയ വീട് പൊളിക്കുന്നതിനിടെയാണ് രണ്ട് യുവാക്കൾ മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടെ കൊഴിഞ്ഞാമ്പാറ സർക്കാർ ആശുപത്രിക്ക് സമീപമായിരുന്നു അത്യാഹിതം.

also read; ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരേ ജനനത്തീയതി; വേൾഡ് റെക്കോർഡ് നേട്ടത്തിൽ ഒരു കുടുംബം

പെരുവമ്പ് വെള്ളപ്പന സ്വദേശി സി.വിനു (36), പൊൽപ്പുള്ളി വേർകോലി സ്വദേശി എൻ.വിനിൽ (32) എന്നിവരാണ് മരിച്ചത്. വീട് പൊളിക്കുന്നതിനിടെ ഇരുവരും കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെടുകയായിരുന്നു.

also read; ഹൗസ് സര്‍ജന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഏകോപനത്തിനായി ഡോക്ടര്‍മാരെ അയയ്ക്കും: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News