ഗൂഗിൾ പേ വഴി അയച്ചു തരാം എന്ന് പറഞ്ഞ് ആളുകളുടെ കയ്യിൽനിന്നും പണം വാങ്ങും; എടിഎം കൗണ്ടറുകൾക്ക് മുന്നിൽ തട്ടിപ്പ് നടത്തിയ സംഘം കോഴിക്കോട് പിടിയിൽ

scam alert

കോഴിക്കോട് ജില്ലയിൽ എടിഎം കൗണ്ടറുകൾക്ക് മുന്നിൽ തട്ടിപ്പ്. സംഭവത്തിൽ രണ്ടുപേർ നടക്കാവ് പൊലീസിന്റെ പിടിയിൽ. ആളുകളുടെ കയ്യിൽനിന്നും പണം വാങ്ങി ഗൂഗിൾ പേ വഴി അയച്ചു തരാം എന്ന് പറഞ്ഞശേഷം, വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പൊലീസ് പിടിയിലായത്.

Also Read; അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി; കേസില്‍ നിന്ന് മനാഫിനെ ഒഴിവാക്കിയേക്കും

News summary; Two people have been arrested for money scam in front of ATM counters

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News