മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ധിഖിന്റെ കൊലപാതകത്തിൽ രണ്ടു പേർ അറസ്റ്റിൽ

baba siddique

മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ധിഖിന്റെ കൊലപാതകത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഹരിയാന ഉത്തർപ്രദേശ് സ്വദേശികളാണ് അറസ്റിലായ പ്രതികൾ. ഒരാൾക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി മുംബൈ പൊലീസ്. സംഭവം ദൗഭാഗ്യകരമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി. ഇന്നലെ വൈകിട്ടാണ് ബാബ സിദ്ദിഖിയെ ഒരു സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ ബാന്ദ്രയിലായിരുന്നു സംഭവം. ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നു.

Also Read; ബിജെപി സർക്കാരിന്റെ ക്രൂരമായ യുഎപിഎയുടെ ഇരയാണ് പ്രൊഫ സായിബാബ, മനുഷ്യാവകാശത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച അദ്ദേഹം രക്തസാക്ഷിയായി ഓർമ്മിക്കപ്പെടും; ബിനോയ് വിശ്വം

ഇന്നലെ വൈകിട്ട് അദ്ദേഹത്തിന്റെ മകന്‍ സീഷന്റെ ഓഫീസില്‍ വെച്ചായിരുന്നു സംഭവമുണ്ടായത്. മൂന്ന് തവണയാണ് വെടിയുതിര്‍ത്തത്. ആശുപത്രിയില്‍ എത്തിക്കുമ്പോ അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. ലൈലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ബാന്ദ്ര ഈസ്റ്റില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News