വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തിയ എംഡിഎംഎ പിടിച്ചെടുത്തു; നഴ്സിംഗ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ ലഹരി പിടികൂടി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് സംഭവം.കാറിൽ കടത്തിയ 480 ഗ്രാം എംഡിഎംഎ ഹിൽപ്പാലസ് പൊലീസ് പിടിച്ചെടുത്തു.

ALSO READ:മാര്‍കോ ലെസ്‌കോവിച്ചും ഡെയ്‌സുകെ സകായും ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ആശങ്കയില്‍ ആരാധകര്‍

പരിശോധനയിൽ നഴ്സിംഗ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. കോട്ടയം സ്വദേശികളായ വർഷ, അമീർ എനിവരാണ് പിടിയിലായത്. നഴ്സിംഗ് വിദ്യാർത്ഥിയാണ് വർഷ.

ALSO READ: കെട്ടിവലിക്കുന്നത് കൊലക്കയറാകരുത്; മുന്നറിയിപ്പുമായി എംവിഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News