തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

Crime

തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. ഒലൂക്കര സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ആശിഷ്, വില്ലേജ് അസിസ്റ്ററ്റ് പ്രസാദ് എന്നിവരാണ് പിടിയിലായത്. സ്ഥലം നികത്തുന്നതിന് എത്തിച്ച ജെസിബി വിട്ടുകിട്ടുന്നതിന് വില്ലേജ് ഓഫീസില്‍ നിന്ന് പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ALSO READ:പാലക്കാടിനെ ഇളക്കിമറിച്ച് സരിന്റെ റോഡ് ഷോ; ആവേശത്തില്‍ ഇടത് ക്യാമ്പ്

ഈ റിപ്പോര്‍ട്ട് അനുകൂലമായി നല്‍കുന്നതിന് ജെസിബി ഉടമയില്‍ നിന്ന് അഞ്ചര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലിയിനത്തില്‍ അമ്പതിനായിരം രൂപ കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. തൃശൂര്‍ വിജിലന്‍സ് യൂണിറ്റ് ആണ് പ്രതികളെ പിടികൂടിയത്.

ALSO READ:സീറ്റിനായി കോഴ; കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷിയുടെ സഹോദരന്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News