മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് അപകടം; കാണാതായവരുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് അപകടം. അപകടത്തിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി.പൊന്നാനി സ്വദേശികളായ സലാം (43)ഗഫൂർ (45) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത് . ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്.നാല് പേരെ രക്ഷപ്പെടുത്തി .രാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്.

ALSO READ:മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിർദേശം, പോളിങ്ങിനെ ബാധിക്കുമോയെന്ന് ആശങ്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News